തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ ഭരണാനുകൂല തരംഗമാണെന്നും 90-ലധികം സീറ്റുകൾ നേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ......
തിരുവനന്തപുരം: "കണ്ണുതുറന്ന് നോക്കെടാ പൊന്നുമോനെ..." എന്ന മാതാവിന്റെ നെഞ്ചുപൊട്ടിയുള്ള നിലവിളിക്ക് മുന്നിൽ ഒരു നാടാകെ വിതുമ്പി. ജാതിവെറിയുടെ ക്രൂരതയ്ക്ക് ഇരയായി ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ വിയോഗം നെടുമങ്ങാടിനെ കണ്ണീർക്കടലാക്കി. ......
തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ജനിച്ച് എൺപതുകളിൽ യൗവനം പിന്നിട്ട ഒരു തലമുറയെ സംബന്ധിച്ചിടത്തോളം രാഹുൽ ദേവ് ബർമ്മൻ എന്ന പഞ്ചം ദാ വെറുമൊരു സംഗീത സംവിധായകനായിരുന്നില്ല; അതൊരു വികാരമായിരുന്നു. എസ്.ഡി ബർമ്മനും ശങ്കർ ജയ് കിഷനും മദൻ മോഹനും പടുത്തുയർത്തിയ ഈണങ്ങളുടെ സാമ്രാജ്യം പതുക്കെ വഴിമാറിക്കൊടുത്തപ്പോൾ, കിഷോർ കുമാർ എന്ന ഗായകൻ വിസ്മയങ്ങൾ തീർത്തുതുടങ്ങിയ കാലം. ......
തിരുവനന്തപുരം: "എനിക്കറിയാം ആ അമ്മയുടെ വേദന, എനിക്കേ അതു മനസിലാകൂ..."- ജാതിവെറിയുടെ ക്രൂരതയിൽ മനംനൊന്ത് ജീവനൊടുക്കിയ നിതിൻ രാജിന്റെ അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ സിദ്ധാർത്ഥിന്റെ അമ്മ ഷീബയുടെ വാക്കുകൾ മുറിഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിലെ റാഗിംഗിനിരയായി കൊല്ലപ്പെട്ട ജെ.എസ്. ......
ന്യൂഡൽഹി:ഗ്രാമഗ്രാമാന്തരങ്ങളിലെ പാൽ സൊസൈറ്റികൾ മുതൽ വലിയ ഡയറി യൂണിയനുകൾ വരെ പടർന്നു പന്തലിച്ചു നിൽക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾക്ക്, നിയമത്തിന്റെ പുതിയൊരു ദിശാബോധം നൽകിയിരിക്കുകയാണ് സുപ്രീം കോടതി. അധികാരക്കസേരകൾക്കായുള്ള വടംവലികളും തിരഞ്ഞെടുപ്പ് തർക്കങ്ങളും ഇനി ഹൈക്കോടതിയുടെ വരാന്തകളിലേക്ക് നേരിട്ടെത്തുന്നതിന് മുൻപ് നിയമത്തിന്റെ കടമ്പകൾ ഏറെ കടക്കേണ്ടി വരുമെന്ന് കോടതി ഓർമ്മിപ്പിക്കുന്നു.
ഭരണകൂടമല്ല ഈ സംഘങ്ങൾ
ജില്ലാ പാൽ ഉൽപ്പാദക സഹകരണ യൂണിയനുകൾ ഭരണഘടനയുടെ 12-ാം അനുച്ഛേദപ്രകാരം 'ഭരണകൂടം' (State) എന്ന പദവിയിൽ വരുന്നവയല്ലെന്ന് ജസ്റ്റിസുമാരായ ബി.വി. ......
ജയ്പൂർ: സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പതിനാറുകാരി രംഗത്ത്. അജ്മീറിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കും ഇ-മിത്ര ഓപ്പറേറ്റർക്കും എതിരെയാണ് പെൺകുട്ടിയുടെ പരാതി. ......
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ നേതാജിയുടെ അനന്തരവൻ തൃണമൂൽ കോൺഗ്രസിൽ എത്തിയത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അടിയൊഴുക്കുകൾക്ക് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ......
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ 'ഭരണത്തുടർച്ച' എന്നത് ഒരുകാലത്ത് അസാധ്യമായ കാര്യമായിരുന്നു. എന്നാൽ 2021-ൽ ആ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. ......
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാന് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. പാകിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ നിർണായക നീക്കം. ......